‘പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളി മറ്റാരുമില്ല’, കടുവയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച് അമ്മ
സ്വന്തം മക്കളുടെ ജീവന് എന്തെങ്കിലും ആപത്ത് സംഭവിച്ചാല്‍ ഒരു അമ്മയ്ക്കും സഹിക്കാന്‍ പറ്റില്ല. അവര്‍ക്ക് മക്കളോടുള്ള സ്‌നേഹം പറഞ്ഞ് അറിയിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. മക്കളുടെ ജീവന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ സ്വന്തം ജീവന്‍ കൊടുത്തും മക്കളെ രക്ഷിക്കാനാണ് അമ്മമാര്‍ ശ്രമിക്കുന്നത്.ലോകത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളിയില്ലെന്ന് മധ്യപ്രദേശില്‍ നടന്ന ഈ സംഭവം കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നി പോകും. 15 മാസം പ്രായമുള്ള മകനെ കടുവയുടെ കൈയില്‍ നിന്ന് അത്ഭുതകരമായി രക്ഷിച്ച അമ്മയുടെ കഥയാണിത്. ഞായറാഴ്ച രാവിലെ ബാന്ധവ്ഗഡ് …
Recent Comments